¡Sorpréndeme!

രോഹിത് അഭിപ്രായം പറഞ്ഞതിൽ ടീമിൽ എതിർപ്പ് | Mumbai Indians Team Issue

2025-04-15 17 Dailymotion

IPL 2025: Mumbai Indians Team Issue | ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനുള്ളില്‍ ഒരു വലിയ ഭിന്നത ഉടലെടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയും പരിശീലകന്‍ മഹേല ജയവര്‍ധനയും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

#IPl2025 #MumbaiIndians

~PR.16~ED.22~HT.24~